---
title: "കണ്ണൂരിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു, ഒരാളെ കണ്ടെത്തി"
english_title: "Shavaas and sinan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128083/shavaas-and-sinan"
published_at: "2023-07-06T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6eb5702658_images_(1).jpeg.jpg"
keywords: []
---

# കണ്ണൂരിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു, ഒരാളെ കണ്ടെത്തി

> **Lead Summary:** **പാനൂർ : **കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുപറമ്പ് ചേലക്കാട്ട് പാലത്തിനടുത്ത് നിന്നും രണ്ട് കുട്ടികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു. കക്കോട്ട് വയലിൽ ഉള്ള ഷവാസ്, സിനാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ കണ്ടെത്തി.

## Article Content

**പാനൂർ : **കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുപറമ്പ് ചേലക്കാട്ട് പാലത്തിനടുത്ത് നിന്നും രണ്ട് കുട്ടികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു. കക്കോട്ട് വയലിൽ ഉള്ള ഷവാസ്, സിനാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ കണ്ടെത്തി.

നാട്ടുകാരും, പാനൂരിൽ നിന്ന് എത്തിയl ഫയർഫോഴ്‌സ് സംഘവും, പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇന്ന് 7 മണിയോടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128083/shavaas-and-sinan)