---
title: "പരിയാരത്ത് രണ്ടു വ്യാപാര സ്ഥാപനങ്ങളിൽ മോഷണം"
english_title: "Theft in two shops"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128007/theft-in-two-shops"
published_at: "2023-07-06T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a69dfaed1fd_download_(1).jfif"
keywords: []
---

# പരിയാരത്ത് രണ്ടു വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

> **Lead Summary:** **പരിയാരം; **മെഡിക്കൽ കോളേജിന് സമീപം രണ്ടു വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന മിൽമ സ്റ്റാളിലും, വെജ് കോയുടെ പച്ചക്കറിസ്റ്റാളിലുമാണ് മോഷണം. ശ്രീസ്ഥയിലെ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള മിൽമ സ്റ്റാളിൻ്റെ പൂട്ട് തകർത്ത മോഷ്ടാവ് അകത്തെ മേശവലിപ്പിൽ സൂക്ഷിച്ച പണവും ചില്ലറ നാണയങ്ങളും മറ്റും കവർന്നു.

## Article Content

**പരിയാരം; **മെഡിക്കൽ കോളേജിന് സമീപം രണ്ടു വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന മിൽമ സ്റ്റാളിലും, വെജ് കോയുടെ പച്ചക്കറിസ്റ്റാളിലുമാണ് മോഷണം. ശ്രീസ്ഥയിലെ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള മിൽമ സ്റ്റാളിൻ്റെ പൂട്ട് തകർത്ത മോഷ്ടാവ് അകത്തെ മേശവലിപ്പിൽ സൂക്ഷിച്ച പണവും ചില്ലറ നാണയങ്ങളും മറ്റും കവർന്നു.

വെജ് കോസ്റ്റാൾ കുത്തിതുറന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ച പണം കവർന്നു.സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. കനത്ത മഴയിൽ ഇന്നലെരാത്രിയിൽ ആണ് മോഷണം വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128007/theft-in-two-shops)