---
title: "ഓവുചാലിന്റെ സ്ലാബിലെ വിടവിൽ യാത്രക്കാരിയുടെ കാൽ കുടുങ്ങി, ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി"
english_title: "The foot of the passenger got stuck in the gap in the slab"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128006/the-foot-of-the-passenger-got-stuck-in-the-gap-in-the-slab"
published_at: "2023-07-06T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a69d8557f22_news-card.jpg"
keywords: []
---

# ഓവുചാലിന്റെ സ്ലാബിലെ വിടവിൽ യാത്രക്കാരിയുടെ കാൽ കുടുങ്ങി, ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

> **Lead Summary:** പഴയങ്ങാടി ബസ് സ്റ്റാൻഡിലെ ഓവുചാലിന്റെ സ്ലാബിലെ വിടവിൽ യാത്രക്കാരിയുടെ കാൽ കുടുങ്ങി. ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. അടുത്തില സ്വദേശിനി ടി.വി കമലാക്ഷിയാണ് അപകടത്തിൽപ്പെട്ടത്.

## Article Content

പഴയങ്ങാടി ബസ് സ്റ്റാൻഡിലെ ഓവുചാലിന്റെ സ്ലാബിലെ വിടവിൽ യാത്രക്കാരിയുടെ കാൽ കുടുങ്ങി. ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. അടുത്തില സ്വദേശിനി ടി.വി കമലാക്ഷിയാണ് അപകടത്തിൽപ്പെട്ടത്.

ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128006/the-foot-of-the-passenger-got-stuck-in-the-gap-in-the-slab)