---
title: "തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളുകളുടെ ഉദ്ഘാടനം നടന്നു"
english_title: "inauguration of meeting hall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/128000/inauguration-of-meeting-hall"
published_at: "2023-07-06T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a69a05d60c9_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളുകളുടെ ഉദ്ഘാടനം നടന്നു

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളുകളുടെ ഉദ്ഘാടനം നടന്നു. എം എൽ എ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺഫറൻസ് ഹാളും മിനി ഹാളും നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസി. എക്സി എൻജിനിയർ യു.ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പി.പ്രേമലത, പി.എം മോഹനൻ, ആനക്കിൽ ചന്ദ്രൻ, സി.ഐ വത്സല, കൊയ്യം ജനാർദ്ദനൻ, എം.വി മോളി എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളുകളുടെ ഉദ്ഘാടനം നടന്നു. എം എൽ എ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺഫറൻസ് ഹാളും മിനി ഹാളും നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസി. എക്സി എൻജിനിയർ യു.ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പി.പ്രേമലത, പി.എം മോഹനൻ, ആനക്കിൽ ചന്ദ്രൻ, സി.ഐ വത്സല, കൊയ്യം ജനാർദ്ദനൻ, എം.വി മോളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/128000/inauguration-of-meeting-hall)