---
title: "കാപ്പിമല വൈതൽകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ഉരുൾപൊട്ടൽ: വ്യാപക കൃഷി നാശം"
english_title: "landslide at kappimala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127951/landslide-at-kappimala"
published_at: "2023-07-06T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a67985a0c78_Untitled-2-web.jpg"
keywords: []
---

# കാപ്പിമല വൈതൽകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ഉരുൾപൊട്ടൽ: വ്യാപക കൃഷി നാശം

> **Lead Summary:** കണ്ണൂർ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം . ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍പ് ഉരുളപൊട്ടിയ സ്ഥലങ്ങളിൽ ദുരന്ത സാധ്യത കണക്കിലെടുത്തു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഈ വെള്ളം ആലക്കോട് പുഴയിൽ ഒഴുകിയെത്തുന്നതിനാൽ ആലക്കോട് പുഴയുടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അതിനാൽ പുഴയുടെ ഇരുവശങ്ങളിലും ഉള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

## Article Content

കണ്ണൂർ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം . ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍പ് ഉരുളപൊട്ടിയ സ്ഥലങ്ങളിൽ ദുരന്ത സാധ്യത കണക്കിലെടുത്തു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഈ വെള്ളം ആലക്കോട് പുഴയിൽ ഒഴുകിയെത്തുന്നതിനാൽ ആലക്കോട് പുഴയുടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അതിനാൽ പുഴയുടെ ഇരുവശങ്ങളിലും ഉള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127951/landslide-at-kappimala)