---
title: "ഷാക്കിര്‍ തോട്ടിക്കലിന് ജവഹർലാൽ നെഹറു ഫൗണ്ടേഷന്‍ ലേഖന പുരസ്ക്കാരം"
english_title: "Shakir Thottikal wins Jawaharlal Nehru Foundation essay award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12792/shakir-thottikal-wins-jawaharlal-nehru-foundation-essay-award"
published_at: "2021-11-25T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f9b01bc791_beb4234a-525d-4c6a-9015-8555c764ada5.jpg"
keywords: []
---

# ഷാക്കിര്‍ തോട്ടിക്കലിന് ജവഹർലാൽ നെഹറു ഫൗണ്ടേഷന്‍ ലേഖന പുരസ്ക്കാരം

> **Lead Summary:** **തളിപ്പറമ്പ്;** തളിപ്പറമ്പ് നെഹറു ഫൗണ്ടേഷന്‍ ലേഖന പുരസ്ക്കാരം ഷാക്കിര്‍ തോട്ടിക്കലിന്.'ഇന്ത്യയുടെ ബഹുസ്വരതയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും' എന്ന വിഷയത്തിലാണ് ഉപന്യാസ രചന മത്സരം നടത്തിയത്.

## Article Content

**തളിപ്പറമ്പ്;** തളിപ്പറമ്പ് നെഹറു ഫൗണ്ടേഷന്‍ ലേഖന പുരസ്ക്കാരം ഷാക്കിര്‍ തോട്ടിക്കലിന്.'ഇന്ത്യയുടെ ബഹുസ്വരതയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും' എന്ന വിഷയത്തിലാണ് ഉപന്യാസ രചന മത്സരം നടത്തിയത്.

രണ്ടാം സ്ഥാനത്തിന് സായൂജ് തളിപ്പറമ്പ്,മൂന്നാം സ്ഥാനം ലളിത ടീച്ചര്‍ മയ്യില്‍ എന്നിവരും അര്‍ഹരായി.

ക്യാഷ് പ്രെെസ്,മൊമെന്‍റോ എന്നിവ അടങ്ങിയ പുരസ്ക്കാരം നവംബര്‍ 28 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തളിപ്പറമ്പ് പ്രസ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12792/shakir-thottikal-wins-jawaharlal-nehru-foundation-essay-award)