---
title: "ഡോക്ടർ ബി പ്രഭാകരൻ നിര്യാതനായി"
english_title: "b prabhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127861/b-prabhakaran"
published_at: "2023-07-06T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6480f76967_Untitled-2-web.jpg"
keywords: []
---

# ഡോക്ടർ ബി പ്രഭാകരൻ നിര്യാതനായി

> **Lead Summary:** ഡോക്ടർ ബി പ്രഭാകരൻ നിര്യാതനായി. അഞ്ചാംപീടിക വിജയശ്രീ ആയുർവേദ ക്ലിനിക് ഉടമയാണ്. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കുളിച്ചാൽ സമുദായ സ്മശാനത്തിൽ. വ്യാപാരി വ്യവസായി സമിതി അഞ്ചാംപീടിക യൂണിറ്റ് മെമ്പറാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 30ന് അഞ്ചാം പീടികയിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 11 മുതൽ 1 മണി വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും

## Article Content

ഡോക്ടർ ബി പ്രഭാകരൻ നിര്യാതനായി. അഞ്ചാംപീടിക വിജയശ്രീ ആയുർവേദ ക്ലിനിക് ഉടമയാണ്. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കുളിച്ചാൽ സമുദായ സ്മശാനത്തിൽ. വ്യാപാരി വ്യവസായി സമിതി അഞ്ചാംപീടിക യൂണിറ്റ് മെമ്പറാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 30ന് അഞ്ചാം പീടികയിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 11 മുതൽ 1 മണി വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127861/b-prabhakaran)