---
title: "പഴയങ്ങാടിയിൽ വെള്ളം കയറിയ കടകളുടെ ഉടമകൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി സഹായം നൽകി"
english_title: "help for merchants"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127857/help-for-merchants"
published_at: "2023-07-06T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6465d6919b_news-card.jpg"
keywords: []
---

# പഴയങ്ങാടിയിൽ വെള്ളം കയറിയ കടകളുടെ ഉടമകൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി സഹായം നൽകി

> **Lead Summary:** കടളിൽവെള്ളം കയറി നാശനഷ്ടമുണ്ടായ പഴയങ്ങാടിയിലെ വ്യാപാരികൾക്ക് സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയെത്തി. ശക്തമായ മഴയിൽ വെള്ളം ഇരച്ച് കയറികടകളിൽ വ്യാപമായ നാശനഷ്ടമുണ്ടായി.

## Article Content

കടളിൽവെള്ളം കയറി നാശനഷ്ടമുണ്ടായ പഴയങ്ങാടിയിലെ വ്യാപാരികൾക്ക് സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയെത്തി. ശക്തമായ മഴയിൽ വെള്ളം ഇരച്ച് കയറികടകളിൽ വ്യാപമായ നാശനഷ്ടമുണ്ടായി.

പഴയങ്ങാടി ബസ്റ്റാന്റിനുമുന്നിലെ . ന്യൂ ചൈനാ കൗണ്ടർ, ബേക്ക് ആന്റ് ബെസ്റ്റ്. ബീനാ പ്രിന്റിംഗ് പ്രസ്, തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വെള്ളം ഇറങ്ങുന്നതിനു മുമ്പേ സഹായവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്വാമേച്ചേരി, പി വി അബ്ദുളള, എം പി തിലകൻ എന്നിവർ കടകളിലെത്തി സാമ്പത്തിക സഹായം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127857/help-for-merchants)