---
title: "കായിദേ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണം; സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "special convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127767/special-convension"
published_at: "2023-07-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5820ae74f2_news-card.jpg"
keywords: []
---

# കായിദേ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണം; സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **ദേശീയ ആസ്ഥാനമന്ദിരമായ ഖാഇദേ മില്ലത്ത് സെന്ററിന്റെ ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ മുൻസിപ്പൽ മുസ്‌ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു, മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി സ്പെഷ്യൽ കൺവെൻഷൻ ഉൽഘടനം ചെയ്തു, മുൻസിപ്പൽ ലീഗ് പ്രസിഡന്റ് കെ വി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ് : **ദേശീയ ആസ്ഥാനമന്ദിരമായ ഖാഇദേ മില്ലത്ത് സെന്ററിന്റെ ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ മുൻസിപ്പൽ മുസ്‌ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു, മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി സ്പെഷ്യൽ കൺവെൻഷൻ ഉൽഘടനം ചെയ്തു, മുൻസിപ്പൽ ലീഗ് പ്രസിഡന്റ് കെ വി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു.

  മുൻസിപ്പൽ തല ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം കാര്യമ്പലം ശാഖാ പ്രസിഡണ്ട് കെ സഹദ് ഹാജിയിൽ നിന്നും മുൻസിപ്പൽ നിരീക്ഷകൻ അബൂബക്കർ വായാടിന് നൽകി നിർവഹിച്ചു.   ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം, മണ്ഡലം ഭാരവാഹികളായ കെ വി അബൂബക്കർ ഹാജി, കൊടിയിൽ സലീം,പി പി മുഹമ്മദ് നിസാർ സംസാരിച്ചു.ഗാന്ധി സിദ്ദീഖ്, കെ പി ലുക്ക്മാൻ, ജാബിർ തങ്ങൾ, എം വി ഫാസിൽ, എൻ അബു, കെ പി നൗഷാദ്, എൻ എ സിദ്ദീഖ്, സഫുവാൻ കുറ്റിക്കോൽ, അജ്മൽ പാറാട്, എന്നിവർ സംബന്ധിച്ചു ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ സ്വാഗതവും, സിപി ഇസ്മയിൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127767/special-convension)