---
title: "ഐആർപിസിക്ക് ധനസഹായം നൽകി"
english_title: "help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127731/help-for-irpc"
published_at: "2023-07-05T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a56dce4cca8_Untitled-2-web.jpg"
keywords: []
---

# ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** മൊട്ടമ്മലിലെ പാലങ്ങാടൻ ബാലകൃഷ്ണൻ നായർ, ജ്യോതി പി പൈ എന്നിവരുടെ സ്മരണാർത്ഥം മഹേശൻ പാലങ്ങാടനും കുടുംബവും ഐആർ പി സിക്കു നൽകിയ ധനസഹായം ഐ ആർ പി സി ചെയർമാൻ എം.പ്രകാശൻ മാസ്റ്റർ ഏറ്റുവാങ്ങുന്നു ചടങ്ങിൽ IRPC സെക്രട്ടറി കെ.വി.മുഹമ്മദ് അഷറഫ് , അഷറഫ് മലപ്പട്ടം എന്നിവർ സന്നിഹിതരായിരുന്നു

## Article Content

മൊട്ടമ്മലിലെ പാലങ്ങാടൻ ബാലകൃഷ്ണൻ നായർ, ജ്യോതി പി പൈ എന്നിവരുടെ സ്മരണാർത്ഥം മഹേശൻ പാലങ്ങാടനും കുടുംബവും ഐആർ പി സിക്കു നൽകിയ ധനസഹായം ഐ ആർ പി സി ചെയർമാൻ എം.പ്രകാശൻ മാസ്റ്റർ ഏറ്റുവാങ്ങുന്നു ചടങ്ങിൽ IRPC സെക്രട്ടറി കെ.വി.മുഹമ്മദ് അഷറഫ് , അഷറഫ് മലപ്പട്ടം എന്നിവർ സന്നിഹിതരായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127731/help-for-irpc)