---
title: "കനത്ത മഴ :പഴശ്ശി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു "
english_title: "pazhassi dam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127606/pazhassi-dam"
published_at: "2023-07-05T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a50bc17b6dc_Untitled-2-web.jpg"
keywords: []
---

# കനത്ത മഴ :പഴശ്ശി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു 

> **Lead Summary:** **ഇരിട്ടി : **കനത്ത മഴയെ തുടർന്ന് പഴശ്ശി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു.ജൂൺ മാസം മഴ കുറവായതിനാൽ ഷട്ടറുകൾ അടച്ച് ജലം സംഭരിച്ചിരുന്നു.ഇന്ന് രാവിലെയാണ് മുഴുവൻ ഷട്ടറുകളും തുറന്നത്.

## Article Content

**ഇരിട്ടി : **കനത്ത മഴയെ തുടർന്ന് പഴശ്ശി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു.ജൂൺ മാസം മഴ കുറവായതിനാൽ ഷട്ടറുകൾ അടച്ച് ജലം സംഭരിച്ചിരുന്നു.ഇന്ന് രാവിലെയാണ് മുഴുവൻ ഷട്ടറുകളും തുറന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127606/pazhassi-dam)