---
title: "കെ സി ഇ സി (INTUC) കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ താലൂക്ക് തല സംഭാവന ഉദ്ഘാടനം നടന്നു"
english_title: "k c ec"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127605/k-c-ec"
published_at: "2023-07-05T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a50af476c93_news-card.jpg"
keywords: []
---

# കെ സി ഇ സി (INTUC) കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ താലൂക്ക് തല സംഭാവന ഉദ്ഘാടനം നടന്നു

> **Lead Summary:** കെ സി ഇ സി കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ താലൂക്ക് തല സംഭാവന ഉദ്ഘാടനം നടന്നു. തളിപ്പറമ്പ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും, തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്റുമായ അഡ്വ ടി ആർ മോഹൻദാസ് കെ സി ഇ സി തളിപ്പറമ്പ താലൂക്ക് പ്രസിഡന്റ് കെ വിനോദിന് തുക നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ കെ സി ഇ സി ജില്ലാ സെക്രട്ടറി വി അഭിലാഷ്,കെ സി തിലകൻ, സുനോജ്, വി രാഹുൽ, പ്രജീഷ്, എ മുരളി എന്നിവർ സന്നിഹിതരായിരുന്നു.

## Article Content

കെ സി ഇ സി കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ താലൂക്ക് തല സംഭാവന ഉദ്ഘാടനം നടന്നു. തളിപ്പറമ്പ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും, തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്റുമായ അഡ്വ ടി ആർ മോഹൻദാസ് കെ സി ഇ സി തളിപ്പറമ്പ താലൂക്ക് പ്രസിഡന്റ് കെ വിനോദിന് തുക നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ കെ സി ഇ സി ജില്ലാ സെക്രട്ടറി വി അഭിലാഷ്,കെ സി തിലകൻ, സുനോജ്, വി രാഹുൽ, പ്രജീഷ്, എ മുരളി എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127605/k-c-ec)