---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ജീവനകാർക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "motivation class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127546/motivation-class"
published_at: "2023-07-05T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4edcf31de7_news-card.jpg"
keywords: []
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ജീവനകാർക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ; **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ജീവനകാർക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ ഉൽഘാടനം ചെയ്തു. പറശ്ശിനികടവ് ICM ഫാക്കൽറ്റി മെമ്പർ ഐ. അഭിലാഷ് ക്ലാസെടുത്തു. ബേങ്ക് അസിസ്റ്റൻൻ്റ് സെക്രട്ടറി എം.വി സുശീല അദ്ധ്യക്ഷ്യം വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എം.സി.വിനത, എം.വി.ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ; **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ജീവനകാർക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ ഉൽഘാടനം ചെയ്തു. പറശ്ശിനികടവ് ICM ഫാക്കൽറ്റി മെമ്പർ ഐ. അഭിലാഷ് ക്ലാസെടുത്തു. ബേങ്ക് അസിസ്റ്റൻൻ്റ് സെക്രട്ടറി എം.വി സുശീല അദ്ധ്യക്ഷ്യം വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എം.സി.വിനത, എം.വി.ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127546/motivation-class)