---
title: "ശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മതിൽ തകർന്നുവീണ് വീട് ഭാഗികമായി തകർന്നു"
english_title: "heavy rain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127543/heavy-rain"
published_at: "2023-07-05T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4e90051181_news-card.jpg"
keywords: []
---

# ശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മതിൽ തകർന്നുവീണ് വീട് ഭാഗികമായി തകർന്നു

> **Lead Summary:** വിടിന് മുകളിലേക്ക് മതിൽ തകർന്നു വീണു വീടിന് ഭാഗികമായി കെടുപാടുകൾ പറ്റി. നെരുവമ്പ്രം ടെക്ക്നിക്കൽ സ്കൂളിന് സമീപത്തേകെ.ജെ.വിൽസൺ ബാബുവിന്റ വിടിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വിണത്. വീടിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നു.

## Article Content

വിടിന് മുകളിലേക്ക് മതിൽ തകർന്നു വീണു വീടിന് ഭാഗികമായി കെടുപാടുകൾ പറ്റി. നെരുവമ്പ്രം ടെക്ക്നിക്കൽ സ്കൂളിന് സമീപത്തേകെ.ജെ.വിൽസൺ ബാബുവിന്റ വിടിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വിണത്. വീടിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127543/heavy-rain)