---
title: "വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗൺ ശുചീകരിച്ചു"
english_title: "kannadipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127409/kannadipparamb"
published_at: "2023-07-04T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4036b5ac14_news-card.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗൺ ശുചീകരിച്ചു

> **Lead Summary:** വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ടൗൺ ശുചീകരിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.വി ശശിധരൻ സ്വാഗതം പറഞ്ഞു. സി ഇബ്രാഹിം കുട്ടി, പി പി രാജീവൻ, ടി.കെ സുനീഷ് എന്നിവർ സംസാരിച്ചു.

## Article Content

വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ടൗൺ ശുചീകരിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.വി ശശിധരൻ സ്വാഗതം പറഞ്ഞു. സി ഇബ്രാഹിം കുട്ടി, പി പി രാജീവൻ, ടി.കെ സുനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127409/kannadipparamb)