---
title: "ജനറൽ വർക്കേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "citu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127300/citu"
published_at: "2023-07-04T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3be33db851_news-card.jpg"
keywords: []
---

# ജനറൽ വർക്കേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ; **ജനറൽ വർക്കേർസ് യൂനിയൻ ചെക്കിക്കുളം യൂനിറ്റ് രൂപീകരണ കൺവെൻഷൻ CITU മാണിയൂർ മേഖലാ കമ്മറ്റിയംഗം കുതിരയോടൻ രാജൻ ഉദ്ഘാടനം ചെയ്തു ജനറൽ വർക്കേഴ്സ് യൂണിയൻ മാണിയൂർ മേഖലാ സെക്രട്ടറി കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു ,മേഖലാ കമ്മിറ്റി അംഗം എ കരുണാകരൻ സ്വാഗതം പറഞ്ഞു ഭാരവാഹികൾ പ്രസിഡന്റ് .ശ്രീരാജ് സെക്രട്ടറി .വിജിന

## Article Content

**മാണിയൂർ; **ജനറൽ വർക്കേർസ് യൂനിയൻ ചെക്കിക്കുളം യൂനിറ്റ് രൂപീകരണ കൺവെൻഷൻ CITU മാണിയൂർ മേഖലാ കമ്മറ്റിയംഗം കുതിരയോടൻ രാജൻ ഉദ്ഘാടനം ചെയ്തു ജനറൽ വർക്കേഴ്സ് യൂണിയൻ മാണിയൂർ മേഖലാ സെക്രട്ടറി കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു ,മേഖലാ കമ്മിറ്റി അംഗം എ കരുണാകരൻ സ്വാഗതം പറഞ്ഞു ഭാരവാഹികൾ പ്രസിഡന്റ് .ശ്രീരാജ് സെക്രട്ടറി .വിജിന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127300/citu)