---
title: "ജില്ലയിൽ അനധികൃതചെങ്കൽ ഖനനം വ്യാപകമായ സ്ഥലങ്ങളിൽ പോലീസ് സന്ദർശനം നടത്തുന്നു"
english_title: "Police are conducting raids in areas where illegal brick mining is rampant in the district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12721/police-are-conducting-raids-in-areas-where-illegal-brick-mining-is-rampant-in-the-district"
published_at: "2021-11-25T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f5251649cd_news card.jpg"
keywords: []
---

# ജില്ലയിൽ അനധികൃതചെങ്കൽ ഖനനം വ്യാപകമായ സ്ഥലങ്ങളിൽ പോലീസ് സന്ദർശനം നടത്തുന്നു

> **Lead Summary:** കണ്ണൂർ ജില്ലയിൽ അനധികൃത ചെങ്കൽ ഖനനം വ്യാപകമയ ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തിലെ മാവില പാറയിലും കുളത്തൂരിലും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവ്നീത് ശർമ്മ ഐ പി എസ് സന്ദർശിച്ചു,

## Article Content

കണ്ണൂർ ജില്ലയിൽ അനധികൃത ചെങ്കൽ ഖനനം വ്യാപകമയ ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തിലെ മാവില പാറയിലും കുളത്തൂരിലും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവ്നീത് ശർമ്മ ഐ പി എസ് സന്ദർശിച്ചു,

ജില്ലാ കലക്ടറുടെ ഉത്തരവ് അനുസരിച്ച് കഴിഞ്ഞ ദിവസം പാണപ്പുഴ പഞ്ചായത്തിൽ നടത്തിയ അന്വേഷണത്തിൽ ഏഴു ലോറികളും രണ്ടു ജെസിബിയും പിടികൂടിയിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12721/police-are-conducting-raids-in-areas-where-illegal-brick-mining-is-rampant-in-the-district)