---
title: "ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആയുഷ്യം മാസികയുടെ പതിപ്പ് സ്പീക്കർ  എം ബി രാജേഷ് പ്രകാശനം ചെയ്തു"
english_title: "Iduzhi Illam Ayurveda Foundation & Charitable Trust's edition of Ayushyam Magazine released by Speaker MB Rajesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12718/iduzhi-illam-ayurveda-foundation-charitable-trusts-edition-of-ayushyam-magazine-released-by-speaker-mb-rajesh"
published_at: "2021-11-25T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f4f87cf4c0_90213940-8bdb-4e8b-ad4d-2170601a8113.jpg"
keywords: []
---

# ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആയുഷ്യം മാസികയുടെ പതിപ്പ് സ്പീക്കർ  എം ബി രാജേഷ് പ്രകാശനം ചെയ്തു

> **Lead Summary:** ആയുർവേദ ചികിത്സാ രംഗത്തു നൂറ്റാണ്ടിൻറെ പാരമ്പര്യമുളള , നിരവധി സാമൂഹിക വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് പ്രസാധകരായുള്ള ആയുഷ്യം ദ്വൈ മാസികയുടെ സ്പെഷ്യൽ പതിപ്പ് സ്പീക്കർ എം ബി രാജേഷ് പ്രകാശനം ചെയ്തു.

## Article Content

ആയുർവേദ ചികിത്സാ രംഗത്തു നൂറ്റാണ്ടിൻറെ പാരമ്പര്യമുളള , നിരവധി സാമൂഹിക വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് പ്രസാധകരായുള്ള ആയുഷ്യം ദ്വൈ മാസികയുടെ സ്പെഷ്യൽ പതിപ്പ് സ്പീക്കർ എം ബി രാജേഷ് പ്രകാശനം ചെയ്തു.

ആയുഷ്യം അസി:മാനജർ ഷംസീർ മയ്യിലിന് നൽകിയാണ് പ്രകാശനം നിർവ്വവിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12718/iduzhi-illam-ayurveda-foundation-charitable-trusts-edition-of-ayushyam-magazine-released-by-speaker-mb-rajesh)