---
title: "പ്രോഗ്രസ്സിവ് പയ്യന്നുർ യുഎഇ സിവി ധനരാജ് അനുസ്മരണ യോഗം  നടത്തി"
english_title: "progressive payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/127054/progressive-payyannur"
published_at: "2023-07-03T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a29155b9e6a_news-card.jpg"
keywords: []
---

# പ്രോഗ്രസ്സിവ് പയ്യന്നുർ യുഎഇ സിവി ധനരാജ് അനുസ്മരണ യോഗം  നടത്തി

> **Lead Summary:** **ദുബായ് :**പ്രോഗ്രസ്സിവ് പയ്യന്നുർ യുഎഇ , സിവി ധനരാജ് അനുസ്മരണ യോഗം നടത്തി. അനീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഷൈജു അധ്യക്ഷത വഹിച്ചു . മനോരഞ്ജൻ (ശക്തി തീയേറ്റേഴ്സ് ) യോഗം ഉദ്‌ഘാടനം ചെയ്തു . ബിനു കോറോം, ശ്രീജിത്ത് കേളോത്ത്, രാധാകൃഷ്ണൻ പണ്ണേരി, കൃഷ്ണൻ കുന്നരു, ഷാബു മധു തുടങ്ങിയവര് സംസാരിച്ചു. വിനീഷ് മാവിച്ചേരി നന്ദി അറിയിച്ചു സംസാരിച്ചു

## Article Content

**ദുബായ് :**പ്രോഗ്രസ്സിവ് പയ്യന്നുർ യുഎഇ , സിവി ധനരാജ് അനുസ്മരണ യോഗം നടത്തി. അനീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഷൈജു അധ്യക്ഷത വഹിച്ചു . മനോരഞ്ജൻ (ശക്തി തീയേറ്റേഴ്സ് ) യോഗം ഉദ്‌ഘാടനം ചെയ്തു . ബിനു കോറോം, ശ്രീജിത്ത് കേളോത്ത്, രാധാകൃഷ്ണൻ പണ്ണേരി, കൃഷ്ണൻ കുന്നരു, ഷാബു മധു തുടങ്ങിയവര് സംസാരിച്ചു. വിനീഷ് മാവിച്ചേരി നന്ദി അറിയിച്ചു സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/127054/progressive-payyannur)