---
title: "ജനറൽ വർക്കേഴ്സ് യൂണിയൻ യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "general workers union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126918/general-workers-union"
published_at: "2023-07-03T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a24edbc5d78_news-card.jpg"
keywords: []
---

# ജനറൽ വർക്കേഴ്സ് യൂണിയൻ യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** ചെക്കിക്കുളം; ജനറൽ വർക്കേർസ് യൂനിയൻ പള്ളിച്ചാൽ യൂണിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

## Article Content

ചെക്കിക്കുളം; ജനറൽ വർക്കേർസ് യൂനിയൻ പള്ളിച്ചാൽ യൂണിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

ജനറൽ വർക്കേഴ്സ് യൂണിയൻ CITU മണിയൂർ മേഖലാ സെക്രട്ടറി കെ. ജനാർദ്ദനൻ പ്രസിഡന്റ് കെ. പി.ശിവദാസൻ എന്നിവർ സംസാരിച്ചു പി.പി. ദിനേശൻ അദ്ധ്യക്ഷ്യം വഹിച്ചു .കെ .ചിത്രേഷ് സ്വാഗതം പറഞ്ഞു ഭാരവാഹികൾ പ്രസിഡന്റ്.ദിനേശൻ.പി പി വൈസ് പ്രസിഡണ്ട് -കെ. ലഷിന സെക്രട്ടറി .ചിത്രേഷ്.കെ ജോ: സെക്രട്ടറി - കെ.രാജിനി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126918/general-workers-union)