---
title: "ഖാഇദേ മില്ലത്ത് ഫണ്ട്‌ ശേഖരണ ക്യാമ്പയിൻ: സ്പെഷ്യൽ കൺവെൻഷൻ നടത്തി"
english_title: "special convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126762/special-convension"
published_at: "2023-07-02T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a15c3180001_news-card.jpg"
keywords: []
---

# ഖാഇദേ മില്ലത്ത് ഫണ്ട്‌ ശേഖരണ ക്യാമ്പയിൻ: സ്പെഷ്യൽ കൺവെൻഷൻ നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **ഖാഇദെ മില്ലത്ത് ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് ശേഖരണ ക്യാംപയിൻ വൻ വിജയമക്കാൻ മുസ്‌ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സ്പെഷ്യൽ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ് : **ഖാഇദെ മില്ലത്ത് ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് ശേഖരണ ക്യാംപയിൻ വൻ വിജയമക്കാൻ മുസ്‌ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സ്പെഷ്യൽ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അൻസാരി തില്ലങ്കേരി, സി.കെ.മുഹമ്മദ് .മഹമൂദ് അള്ളാംകുളം,കൊടിപ്പൊയിൽ മുസ്തഫ,പി.സി നസീർ,ടി.വി അസൈനാർ , കെ.വി അബൂബക്കർ ഹാജി, കൊടിയിൽ സലീം, സമദ് കടമ്പേരി,ശുക്കൂർ പരിയാരം , ഉമ്മർ അരിപ്പാമ്പ്ര, അബ്ദുള്ള ചേലേരി,ഷംസീർ മയ്യിൽ, ഫൈസൽ ചെറുകുന്നോൻ, നൗഷാദ് പുതുക്കണ്ടം, എൻ.യു. ശഫീഖ്,പി എ ഇർഫാൻ, സി കെ പി യുനുസ്,യുനുസ് ശാന്തിഗിരി ശബിത എം.കെ .മൈമൂനത്ത് , കദീജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126762/special-convension)