---
title: "ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് യോഗവും സംസ്ഥാന സമ്മേളനവും നടന്നു"
english_title: "i j u"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126638/i-j-u"
published_at: "2023-07-02T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1043c51e83_news-card.jpg"
keywords: []
---

# ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് യോഗവും സംസ്ഥാന സമ്മേളനവും നടന്നു

> **Lead Summary:** **ചണ്ടിഗഡ്:** ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു. പഞ്ചാബ് ആരോഗ്യമന്ത്രി ഡോ: ബല്‍ബീര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ഐ.ജെ.യു സ്ഥാപകന്‍ സുരേഷ് അഖൂരി, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് വിനോദ് കോഹലി, സെക്രട്ടെറി ജനറല്‍ സബാനായകന്‍, ചണ്ടിഗഡ്-പഞ്ചാബ് ജേര്‍ണലിസ്റ്റ് യൂണിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ് ഗുപ്ത എന്നിവര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് കേരളാ ജേര്‍ണസിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന ജന.സെക്രട്ടെറി കെ.സി.സ്മിജന്‍, ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബുതോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

## Article Content

**ചണ്ടിഗഡ്:** ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു. പഞ്ചാബ് ആരോഗ്യമന്ത്രി ഡോ: ബല്‍ബീര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ഐ.ജെ.യു സ്ഥാപകന്‍ സുരേഷ് അഖൂരി, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് വിനോദ് കോഹലി, സെക്രട്ടെറി ജനറല്‍ സബാനായകന്‍, ചണ്ടിഗഡ്-പഞ്ചാബ് ജേര്‍ണലിസ്റ്റ് യൂണിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ് ഗുപ്ത എന്നിവര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് കേരളാ ജേര്‍ണസിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന ജന.സെക്രട്ടെറി കെ.സി.സ്മിജന്‍, ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബുതോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126638/i-j-u)