---
title: "കനത്ത മഴയിലും കാറ്റിലും ചപ്പാരപ്പടവിൽ വൻ കൃഷി നാശം"
english_title: "heavy rain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126477/heavy-rain"
published_at: "2023-07-01T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a00a64d36c9_news-card.jpg"
keywords: []
---

# കനത്ത മഴയിലും കാറ്റിലും ചപ്പാരപ്പടവിൽ വൻ കൃഷി നാശം

> **Lead Summary:** ശക്തമായ മഴയിലും കാറ്റിലുമാണ് ചപ്പാരപ്പടവ് മംഗരയിലെ കെ.കെ രാജീവന്റെ 25 ഓളം വാഴകൾ ഒടിഞ്ഞു വീണത്. ഒരേക്കർ സ്ഥലത്ത് 110 വാഴകളാണ് രാജീവൻ കൃഷി ചെയ്തിരുന്നത്. അതിൽ കുലച്ച 25 വാഴകളാണ് ഒടിഞ്ഞു വീണത്.

## Article Content

ശക്തമായ മഴയിലും കാറ്റിലുമാണ് ചപ്പാരപ്പടവ് മംഗരയിലെ കെ.കെ രാജീവന്റെ 25 ഓളം വാഴകൾ ഒടിഞ്ഞു വീണത്. ഒരേക്കർ സ്ഥലത്ത് 110 വാഴകളാണ് രാജീവൻ കൃഷി ചെയ്തിരുന്നത്. അതിൽ കുലച്ച 25 വാഴകളാണ് ഒടിഞ്ഞു വീണത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126477/heavy-rain)