---
title: "എസ്എസ്എൽസി, പ്ലസ് ടു വിജയികളുടെ സംഗമവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിക്കുന്നു"
english_title: "carrier guidance class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126359/carrier-guidance-class"
published_at: "2023-07-01T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc265d41c3_Untitled-2-web.jpg"
keywords: []
---

# എസ്എസ്എൽസി, പ്ലസ് ടു വിജയികളുടെ സംഗമവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിക്കുന്നു

> **Lead Summary:** കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കുറുമാത്തൂർ നേതൃ സമിതിയുടെയും മുയ്യംവില്ലേജിലെ വായനശാലക്ലബ്ബ് . കലാസമിതികളുടെ . കൂട്ടായ്മയായ മുയ്യം സാംസ്കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദിശ എസ്എസ്എൽസി പ്ലസ് ടു വിജയികളുടെ സംഗമവും കരിയർ ഗൈഡൻസ്ഗ്ലാസും 2023 ജൂലൈ 2 ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് മുയ്യത്ത് വെച്ച് നടക്കുന്നു.

## Article Content

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കുറുമാത്തൂർ നേതൃ സമിതിയുടെയും മുയ്യംവില്ലേജിലെ വായനശാലക്ലബ്ബ് . കലാസമിതികളുടെ . കൂട്ടായ്മയായ മുയ്യം സാംസ്കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദിശ എസ്എസ്എൽസി പ്ലസ് ടു വിജയികളുടെ സംഗമവും കരിയർ ഗൈഡൻസ്ഗ്ലാസും 2023 ജൂലൈ 2 ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് മുയ്യത്ത് വെച്ച് നടക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126359/carrier-guidance-class)