---
title: "മുയ്യം എന്‍ എസ് എസ് കരയോഗം കെട്ടിടത്തിന്റെ കട്ടിലവെപ്പ് കര്‍മ്മം നടന്നു "
english_title: "Muyyam nss "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126252/muyyam-nss"
published_at: "2023-06-30T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f03fd3a836_Screenshot_20230630_220347_WhatsApp.jpg"
keywords: []
---

# മുയ്യം എന്‍ എസ് എസ് കരയോഗം കെട്ടിടത്തിന്റെ കട്ടിലവെപ്പ് കര്‍മ്മം നടന്നു 

> **Lead Summary:** **തളിപ്പറമ്പ്: **എന്‍.എസ്.എസ് തളിപ്പറമ്പ് താലൂക്ക് യൂണിയനില്‍ പുതുതായി നിര്‍മ്മിക്കുന്ന മുയ്യം എന്‍ എസ് എസ് കരയോഗം കെട്ടിടത്തിന്റെ കട്ടിലവെപ്പ് കര്‍മ്മം കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **എന്‍.എസ്.എസ് തളിപ്പറമ്പ് താലൂക്ക് യൂണിയനില്‍ പുതുതായി നിര്‍മ്മിക്കുന്ന മുയ്യം എന്‍ എസ് എസ് കരയോഗം കെട്ടിടത്തിന്റെ കട്ടിലവെപ്പ് കര്‍മ്മം കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു.

കരയോഗം പ്രസിഡന്റ് ഇ.വി.രാജഗോപാലന്‍, വൈസ് പ്രസിഡന്റ് പി.പി.ശ്രീനിവാസന്‍, സെക്രട്ടറി മനോഹരന്‍ എന്നിവരും മറ്റ് എന്‍എസ്എസ് അംഗങ്ങളും പകെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126252/muyyam-nss)