---
title: "വായന പക്ഷാചരണവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Congrats "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126251/congrats"
published_at: "2023-06-30T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f04fc810c8_IMG-20230630-WA0317.jpg"
keywords: []
---

# വായന പക്ഷാചരണവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി :**വാടിക്കൽ കടവ് താരാ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും അനുമോദനവും സംഘടിപ്പിച്ചു. ഡോക്ടർ രമ്യ പി പി മുഖ്യപ്രഭാഷണം നടത്തി. കെ പി മനോജ് ഉപഹാര സമർപ്പണം നടത്തി. വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. സത്യൻ കെ.പി അധ്യക്ഷനായി ,.യു പ്രസന്നകുമാർ, പ്രകാശ് വാടിക്കൽ, വിനോദ് ടി.എസ്, രാജ് കെ. എന്നിവർ പ്രസംഗിച്ചു

## Article Content

**പഴയങ്ങാടി :**വാടിക്കൽ കടവ് താരാ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും അനുമോദനവും സംഘടിപ്പിച്ചു. ഡോക്ടർ രമ്യ പി പി മുഖ്യപ്രഭാഷണം നടത്തി. കെ പി മനോജ് ഉപഹാര സമർപ്പണം നടത്തി. വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. സത്യൻ കെ.പി അധ്യക്ഷനായി ,.യു പ്രസന്നകുമാർ, പ്രകാശ് വാടിക്കൽ, വിനോദ് ടി.എസ്, രാജ് കെ. എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126251/congrats)