---
title: "വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും പരിചയപ്പെടുത്തലും സംഘടിപ്പിച്ചു"
english_title: "thayinery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126236/thayinery"
published_at: "2023-06-30T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ef3a9d80a4_news-card.jpg"
keywords: []
---

# വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും പരിചയപ്പെടുത്തലും സംഘടിപ്പിച്ചു

> **Lead Summary:** വയനാ പക്ഷാചാരണത്തിന്റെ ഭാഗമായി തായിനേരി സ്കൂളിൽ സെൻട്രൽ ഗ്രന്ഥാലയം നടത്തുന്ന പുസ്തക പ്രദർശനവും, പരിചയപ്പെടുത്തലും പരിപാടി ഇന്ന് നടന്നു. പരിപാടിയിൽ കുട്ടികൾക്ക് പുസ്തകോത്സവത്തിൽ ഗ്രന്ഥാലയം പുതിയതായി മേടിച്ച 79 ഓളം പുസ്തകങ്ങൾ പരിചയപെടുത്തികൊടുക്കുകയും ആവശ്യമുള്ള കുട്ടികൾക്ക് മെമ്പർഷിപ് നൽകുകയും ചെയ്തു. 

## Article Content

വയനാ പക്ഷാചാരണത്തിന്റെ ഭാഗമായി തായിനേരി സ്കൂളിൽ സെൻട്രൽ ഗ്രന്ഥാലയം നടത്തുന്ന പുസ്തക പ്രദർശനവും, പരിചയപ്പെടുത്തലും പരിപാടി ഇന്ന് നടന്നു. പരിപാടിയിൽ കുട്ടികൾക്ക് പുസ്തകോത്സവത്തിൽ ഗ്രന്ഥാലയം പുതിയതായി മേടിച്ച 79 ഓളം പുസ്തകങ്ങൾ പരിചയപെടുത്തികൊടുക്കുകയും ആവശ്യമുള്ള കുട്ടികൾക്ക് മെമ്പർഷിപ് നൽകുകയും ചെയ്തു. 

പരിപാടിയിൽ സ്കൂൾ ലൈബ്രറി ചുമതല വഹിക്കുന്ന ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു ഗ്രന്ഥാലയം പ്രസിഡന്റ് കെ ആർ. സരളാ ഭായ് അധ്യക്ഷത വഹിച്ചു. വാർഡ് 40 ലെ കൗൺസിലർ ശ്രീമതി സുമ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. മധു, വി. പി സതീശൻ, രാഹിത്, ഖൈറു കുഞ്ഞുട്ടി, ശോഭ തുടങ്ങിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126236/thayinery)