---
title: "നാളെ പ്രവൃത്തിദിനം: ഈ മാസം മൂന്ന് ശനിയാഴ്ചകളിൽ ക്ലാസ്സുകൾ"
english_title: "three saturdays"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126192/three-saturdays"
published_at: "2023-06-30T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ecf79ed3f4_school.jfif"
keywords: []
---

# നാളെ പ്രവൃത്തിദിനം: ഈ മാസം മൂന്ന് ശനിയാഴ്ചകളിൽ ക്ലാസ്സുകൾ

> **Lead Summary:** **തിരുവനന്തപുരം: **അധിക പ്രവൃത്തിദിനങ്ങളിൽ ഉൾപ്പെട്ട നാളെ (ജൂലൈ ഒന്ന്) സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ജൂലൈ മാസത്തെ ആദ്യത്തെ ശനിയാഴ്ചയായ നാളെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളാണ് നടക്കുക. ഈ മാസം ആകെ 3 ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. ജൂലൈ 1, 22,29 ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. 8,15 തീയതികളിൽ അവധി ആയിരിക്കും. അതേസമയം ഓഗസ്റ്റിൽ 19 ശനിയാഴ്ച പ്രവൃത്തിദിനമാണ്. മറ്റു ശനിയാഴ്ചകളിൽ അവധി.

## Article Content

**തിരുവനന്തപുരം: **അധിക പ്രവൃത്തിദിനങ്ങളിൽ ഉൾപ്പെട്ട നാളെ (ജൂലൈ ഒന്ന്) സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ജൂലൈ മാസത്തെ ആദ്യത്തെ ശനിയാഴ്ചയായ നാളെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളാണ് നടക്കുക. ഈ മാസം ആകെ 3 ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. ജൂലൈ 1, 22,29 ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. 8,15 തീയതികളിൽ അവധി ആയിരിക്കും. അതേസമയം ഓഗസ്റ്റിൽ 19 ശനിയാഴ്ച പ്രവൃത്തിദിനമാണ്. മറ്റു ശനിയാഴ്ചകളിൽ അവധി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126192/three-saturdays)