---
title: "ഡൽഹി-ഖാഇദേ മില്ലത്ത് സെന്റർ തുക സമാഹരണം: നോർത്ത് കുപ്പം ശാഖയിൽ തുടക്കമായി"
english_title: "delhi khaide millath fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126191/delhi-khaide-millath-fund"
published_at: "2023-06-30T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ece3e893a9_jfif"
keywords: []
---

# ഡൽഹി-ഖാഇദേ മില്ലത്ത് സെന്റർ തുക സമാഹരണം: നോർത്ത് കുപ്പം ശാഖയിൽ തുടക്കമായി

> **Lead Summary:** ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപക അധ്യക്ഷൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്‍റെ സ്മാരകമായി ഡൽഹിയിൽ നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിനായി ജൂലൈ 01 മുതൽ 31 വരെ സമ്പൂർണമായി ഓൺലൈനിൽ നടക്കുന്ന ഫണ്ട് സമാഹരണത്തിനുള്ള നോർത്ത് കുപ്പം ശാഖയിലെ ആദ്യ ഫണ്ട് ഖത്തർ കെ.എം.സി.സി നേതാവ് സകരിയ കൊമ്മച്ചിയിൽ നിന്നും ശാഖ പ്രസിഡന്റ്‌ കെ വി അബ്ദുല്ല സ്വീകരിച്ചു.ശാഖ മുസ്‌ലിം ലീഗ്,യൂത്ത് ലീഗ്,msf,കെ.എം.സി.സി നേതാക്കൾ സംബന്ധിച്ചു.

## Article Content

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപക അധ്യക്ഷൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്‍റെ സ്മാരകമായി ഡൽഹിയിൽ നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിനായി ജൂലൈ 01 മുതൽ 31 വരെ സമ്പൂർണമായി ഓൺലൈനിൽ നടക്കുന്ന ഫണ്ട് സമാഹരണത്തിനുള്ള നോർത്ത് കുപ്പം ശാഖയിലെ ആദ്യ ഫണ്ട് ഖത്തർ കെ.എം.സി.സി നേതാവ് സകരിയ കൊമ്മച്ചിയിൽ നിന്നും ശാഖ പ്രസിഡന്റ്‌ കെ വി അബ്ദുല്ല സ്വീകരിച്ചു.ശാഖ മുസ്‌ലിം ലീഗ്,യൂത്ത് ലീഗ്,msf,കെ.എം.സി.സി നേതാക്കൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126191/delhi-khaide-millath-fund)