---
title: "സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു"
english_title: "sevabharati"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126188/sevabharati"
published_at: "2023-06-30T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eccb32767d_news-card.jpg"
keywords: []
---

# സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** സേവാഭാരതി കൊളച്ചേരി യുടെ നേതൃത്വത്തിൽ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടം പതിമൂന്നാം വാർഡിലും ജൂലൈ അവസാനത്തോടെ പഞ്ചായത്തിലെ മുഴുവൻ വാർഡിലും സേവനം നടത്തുന്നതായിരിക്കും. പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ഗീത വി.വി.,കെപി ചന്ദ്രഭാനു, ഗോപാലകൃഷ്ണൻ ചേലേരി, വേണുഗോപാൽ കൊളച്ചേരി, രമേശൻ മാസ്റ്റർ, കെപി പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.

## Article Content

സേവാഭാരതി കൊളച്ചേരി യുടെ നേതൃത്വത്തിൽ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടം പതിമൂന്നാം വാർഡിലും ജൂലൈ അവസാനത്തോടെ പഞ്ചായത്തിലെ മുഴുവൻ വാർഡിലും സേവനം നടത്തുന്നതായിരിക്കും. പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ഗീത വി.വി.,കെപി ചന്ദ്രഭാനു, ഗോപാലകൃഷ്ണൻ ചേലേരി, വേണുഗോപാൽ കൊളച്ചേരി, രമേശൻ മാസ്റ്റർ, കെപി പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126188/sevabharati)