---
title: "ഇ.കെ.ഗോവിന്ദൻ നമ്പ്യാർ അനുസ്മരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "e k govindan nambiar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126162/e-k-govindan-nambiar"
published_at: "2023-06-30T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eaf9c6acaa_news-card.jpg"
keywords: []
---

# ഇ.കെ.ഗോവിന്ദൻ നമ്പ്യാർ അനുസ്മരണം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാവുംമാധ്യമപ്രവർത്തകനുമായ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ നാലാം ചരമവാർഷിക ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാവുംമാധ്യമപ്രവർത്തകനുമായ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ നാലാം ചരമവാർഷിക ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

പി വി ഗോപാലൻ അധ്യക്ഷത വഹിച്ചു പയ്യരട്ട നാരായണൻ ഇ വിജയൻ മാസ്റ്റർ ,ഐ വി കുഞ്ഞിരാമൻ,സുരേഷ് പാച്ചേനി, വിവിസി ബാലൻ ,വി കുഞ്ഞപ്പൻ ,സി സുരേന്ദ്രൻ ,പ്രമോദ് മുടിക്കാനം,എം വി രാജൻ,കെ വി സുരാജ്,കെ വി വിനോദ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126162/e-k-govindan-nambiar)