---
title: "കുറുമാത്തൂർ സ്വദേശി  സൗദിയിൽ മരണപ്പെട്ടു"
english_title: "Sayyid_kurumathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12616/sayyid_kurumathoor"
published_at: "2021-11-24T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e648290a2d_Screenshot_20211124-214224_WhatsApp.jpg"
keywords: []
---

# കുറുമാത്തൂർ സ്വദേശി  സൗദിയിൽ മരണപ്പെട്ടു

> **Lead Summary:** തളിപ്പറമ്പ് : കുറുമാത്തൂർ സ്വദേശി സൗദിയിൽ ഹൈലിൽ മരണപ്പെട്ടു. സയ്യിദ് ആണ് ഹൈലിയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

## Article Content

തളിപ്പറമ്പ് : കുറുമാത്തൂർ സ്വദേശി സൗദിയിൽ ഹൈലിൽ മരണപ്പെട്ടു. സയ്യിദ് ആണ് ഹൈലിയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

അൽ വലീമകമ്പനിയുടെ  സെയിൽസ് മാൻ ആണ് . മുഹമ്മദ് ആലക്കണ്ടി, സി. റാബിയ എന്നിവരാണ് മാതാപിതാക്കൾ .

ടി.വി. ആരിഫ യാണ് ഭാര്യ. മക്കൾ:  ആയിഷ (8 വയസ്), വഫ ( 3 വയസ്). കുറുമാത്തൂർ വാർഡ് മെമ്പർ റാഷിദയുടെ സഹോദരൻ ആണ്. മറ്റ് സഹോദരങ്ങൾ: ഇസ്മയിൽ ,റായിഫ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12616/sayyid_kurumathoor)