---
title: "അനധികൃത ചെങ്കൽ ഖനനം: തിരുവട്ടൂരിൽ 5 ലോറികൾ പിടിച്ചെടുത്തു"
english_title: "illegal bricks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126159/illegal-bricks"
published_at: "2023-06-30T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eae756d3b9_news-card.jpg"
keywords: []
---

# അനധികൃത ചെങ്കൽ ഖനനം: തിരുവട്ടൂരിൽ 5 ലോറികൾ പിടിച്ചെടുത്തു

> **Lead Summary:** പരിയാരം വില്ലേജ് - തിരുവട്ടൂർ ദേശത്ത് അവുങ്ങുംപൊയിൽ എന്ന സ്ഥലത്ത് അനധികൃത ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 5 ലോറികൾ പിടിച്ചെടുത്തു. വാഹനങ്ങൾ പരിയാരം പൊലീസ് സ്റ്റേഷനിൽ. പരിശോധനക്ക് വില്ലേജ് ഓഫീസർ രമേശ് ബാബു.വി.വി. ക്ലാർക്ക് പ്രമോദ് പനക്കട എന്നിവർ നേതൃത്വം നൽകി

## Article Content

പരിയാരം വില്ലേജ് - തിരുവട്ടൂർ ദേശത്ത് അവുങ്ങുംപൊയിൽ എന്ന സ്ഥലത്ത് അനധികൃത ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 5 ലോറികൾ പിടിച്ചെടുത്തു. വാഹനങ്ങൾ പരിയാരം പൊലീസ് സ്റ്റേഷനിൽ. പരിശോധനക്ക് വില്ലേജ് ഓഫീസർ രമേശ് ബാബു.വി.വി. ക്ലാർക്ക് പ്രമോദ് പനക്കട എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126159/illegal-bricks)