---
title: "ജനറൽ വർക്കേർസ് യൂനിയൻ യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "general workers union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126036/general-workers-union"
published_at: "2023-06-30T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e52578aa8a_news-card.jpg"
keywords: []
---

# ജനറൽ വർക്കേർസ് യൂനിയൻ യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ; **ജനറൽ വർക്കേഴ്സ് യൂണിയൻ CITU ചെമ്മാടം സൗത്ത്- നോർത്ത് യൂണിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏറിയ കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജനറൽ വർക്കേർസ് യൂനിയൻ മാണിയൂർ മേഖലാ സെക്രട്ടറി കെ. ജനാർദ്ദനൻ സംസാരിച്ചു നിധില ദവിലേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**മാണിയൂർ; **ജനറൽ വർക്കേഴ്സ് യൂണിയൻ CITU ചെമ്മാടം സൗത്ത്- നോർത്ത് യൂണിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏറിയ കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജനറൽ വർക്കേർസ് യൂനിയൻ മാണിയൂർ മേഖലാ സെക്രട്ടറി കെ. ജനാർദ്ദനൻ സംസാരിച്ചു നിധില ദവിലേഷ് അധ്യക്ഷത വഹിച്ചു.

പി പി പ്രിയ സ്വാഗതം പറഞ്ഞു ഭാരവാഹികൾ ചെമ്മാടം സൗത്ത് പ്രസിഡന്റ് -സൂര്യ വി സെക്രട്ടറി -നിധിലദവിലേഷ് ചെമ്മാടം നോർത്ത് പ്രസിഡന്റ് -ഷൈനി എ സെക്രട്ടറി -രേഷ്മ അനൂപ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126036/general-workers-union)