---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും മോദി സർക്കാറിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്ത സംഗമവും നടന്നു"
english_title: "bjp thrichambaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125792/bjp-thrichambaram"
published_at: "2023-06-28T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c665e02f96_news-card.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും മോദി സർക്കാറിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്ത സംഗമവും നടന്നു

> **Lead Summary:** ബി ജെ പി തൃച്ചംബരം ബൂത്ത് കമ്മിറ്റിയുടെ നേതൃതത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, ഒൻപത് വർഷം പൂർത്തിയക്കിയ മോദീ സർക്കാരിൻ്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്തസംഗമവും നടന്നു. പി.വി സുരേഷിൻ്റെ അധ്യക്ഷതയിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരൻ, മണ്ഡലംനേതാക്കളായ എ.അശോകൻ, പി.ഗംഗാധരൻ, പി.ദേവാരാജൻ കൗൺസിലർമാരായ കെ.വത്സരാജ്, ഒ.സുജാത എന്നിവർ സംസാരിച്ചു.

## Article Content

ബി ജെ പി തൃച്ചംബരം ബൂത്ത് കമ്മിറ്റിയുടെ നേതൃതത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, ഒൻപത് വർഷം പൂർത്തിയക്കിയ മോദീ സർക്കാരിൻ്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്തസംഗമവും നടന്നു. പി.വി സുരേഷിൻ്റെ അധ്യക്ഷതയിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരൻ, മണ്ഡലംനേതാക്കളായ എ.അശോകൻ, പി.ഗംഗാധരൻ, പി.ദേവാരാജൻ കൗൺസിലർമാരായ കെ.വത്സരാജ്, ഒ.സുജാത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125792/bjp-thrichambaram)