---
title: "മൂന്നു വയസ്സുകാരി പനി ബാധിച്ച് മരണപ്പെട്ടു"
english_title: "azwa amina"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125742/azwa-amina"
published_at: "2023-06-28T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c2c56e313a_Untitled-2-web.jpg"
keywords: []
---

# മൂന്നു വയസ്സുകാരി പനി ബാധിച്ച് മരണപ്പെട്ടു

> **Lead Summary:** മാതമംഗലം ആലക്കാട്ടെ അസ് വ ആമിന പനി ബാധിച്ച് മരണപ്പെട്ടു. കുറച്ചുദിവസങ്ങൾക്ക് മുൻപ് പയ്യന്നൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സക്കിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് തീവ്ര പരിചരണവി ഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

## Article Content

മാതമംഗലം ആലക്കാട്ടെ അസ് വ ആമിന പനി ബാധിച്ച് മരണപ്പെട്ടു. കുറച്ചുദിവസങ്ങൾക്ക് മുൻപ് പയ്യന്നൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സക്കിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് തീവ്ര പരിചരണവി ഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

മാതമംഗലം ടൗൺ പള്ളിയിലെ സദറും മാതമംഗലം റെയിഞ്ച് സെക്രട്ടറി, പയ്യന്നൂർ മേഖലാ എസ്കെഎസ്എസ്എഫ് സെക്രട്ടറിയുമായ ഷെഫീക്ക് അസ്ആദിയുടെ മകളാണ്. ഉമ്മ ജസീല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125742/azwa-amina)