---
title: "കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനം പങ്കുവെക്കുന്നതിൽ ഇനി കോൺഗ്രസുമായി ചർച്ചയ്ക്കില്ല, അബ്ദുൾ കരീം ചേലേരി"
english_title: "abdul kareem chelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125726/abdul-kareem-chelery"
published_at: "2023-06-28T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c13da2ea3b_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനം പങ്കുവെക്കുന്നതിൽ ഇനി കോൺഗ്രസുമായി ചർച്ചയ്ക്കില്ല, അബ്ദുൾ കരീം ചേലേരി

> **Lead Summary:** കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനം പങ്കുവെക്കുന്നതിൽ ഇനി കോൺഗ്രസുമായി ചർച്ചയ്ക്ക് ഇല്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി. രണ്ടരവർഷം മേയർ സ്ഥാനം വേണമെന്ന ആവശ്യത്തിന് നിന്ന് പിന്നോട്ടില്ല. ഇനി കോൺഗ്രസ് തീരുമാനമെടുത്ത് ഞങ്ങളെ അറിയിക്കട്ടെ, ലീഗ് നിലപാട് ജൂലൈ 2ന് പ്രഖ്യാപിക്കും എന്നും അബ്ദുൽ കരീം ചേലേരി

## Article Content

കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനം പങ്കുവെക്കുന്നതിൽ ഇനി കോൺഗ്രസുമായി ചർച്ചയ്ക്ക് ഇല്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി. രണ്ടരവർഷം മേയർ സ്ഥാനം വേണമെന്ന ആവശ്യത്തിന് നിന്ന് പിന്നോട്ടില്ല. ഇനി കോൺഗ്രസ് തീരുമാനമെടുത്ത് ഞങ്ങളെ അറിയിക്കട്ടെ, ലീഗ് നിലപാട് ജൂലൈ 2ന് പ്രഖ്യാപിക്കും എന്നും അബ്ദുൽ കരീം ചേലേരി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125726/abdul-kareem-chelery)