---
title: "എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച സഹചാരി സെൻ്റ്ർ ഉദ്ഘാടനം ചെയ്തു"
english_title: "sahachari centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125707/sahachari-centre"
published_at: "2023-06-28T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c01ef08325_news-card.jpg"
keywords: []
---

# എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച സഹചാരി സെൻ്റ്ർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പൂവ്വം: **എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച സഹചാരി സെൻ്റ്ർ ഉദ്ഘാടനം ചെയ്തു ശാഖ പ്രസിഡൻ്റ് നൗഷാദ് മൗലവിയുടെ അദ്ധ്യക്ഷതയിൽ ജില്ല സെക്രട്ടറി നാസർ ഫൈസി ഉദ്ഘാടനം ചെയ്തു സയ്യിദ് ഫൈസൽ തങ്ങൾ പ്രാർത്ഥന നടത്തി.

## Article Content

**പൂവ്വം: **എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച സഹചാരി സെൻ്റ്ർ ഉദ്ഘാടനം ചെയ്തു ശാഖ പ്രസിഡൻ്റ് നൗഷാദ് മൗലവിയുടെ അദ്ധ്യക്ഷതയിൽ ജില്ല സെക്രട്ടറി നാസർ ഫൈസി ഉദ്ഘാടനം ചെയ്തു സയ്യിദ് ഫൈസൽ തങ്ങൾ പ്രാർത്ഥന നടത്തി.

മുസ്തഫ കുറ്റിക്കോൽ, ഇസുദ്ധീൻ ഫൈസി, സിദ്ധീഖ് കാസിമി,ഷക്കീർ പുളിപ്പറമ്പ, സലാം പെരുമളാബാദ്, കുട്ടൻ ജബ്ബാർ, റസാഖ്, അൻസാർ, ഷക്കീർ, ശംസീർ, മർസൂഖ്, അലി മൗലവി, എന്നിവർ സംബദ്ധിച്ചു, സവാദ് മൗലവി സ്വാഗതവും, അബ്ദുള്ള മൗലവി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125707/sahachari-centre)