---
title: "പേപ്പട്ടി കടിച്ചാൽ കുത്തിവെക്കേണ്ട സിറം നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും"
english_title: "Serum to be injected for dog bite"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125594/serum-to-be-injected-for-dog-bite"
published_at: "2023-06-28T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ba7cc203ec_Untitled-2-web.jpg"
keywords: []
---

# പേപ്പട്ടി കടിച്ചാൽ കുത്തിവെക്കേണ്ട സിറം നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും

> **Lead Summary:** **കണ്ണൂർ: **പേപ്പട്ടി കടിച്ചാൽ കുത്തിവെക്കേണ്ട സിറം നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പി ജീജ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. അതുപോലെ പേവിഷ വാക്‌സിനുകൾ സിഎച്ച്‌സി തലം മുതൽ മുതൽ മേലോട്ടുള്ള ആശുപത്രികളിലും മേജർ ആശുപത്രികളിലും ലഭ്യമാണ്.

## Article Content

**കണ്ണൂർ: **പേപ്പട്ടി കടിച്ചാൽ കുത്തിവെക്കേണ്ട സിറം നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പി ജീജ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. അതുപോലെ പേവിഷ വാക്‌സിനുകൾ സിഎച്ച്‌സി തലം മുതൽ മുതൽ മേലോട്ടുള്ള ആശുപത്രികളിലും മേജർ ആശുപത്രികളിലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125594/serum-to-be-injected-for-dog-bite)