---
title: "മൂന്ന് വയസ്സുകാരൻ മുഹമ്മദ്‌ നിര്യാതനായി"
english_title: "muhammed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125353/muhammed"
published_at: "2023-06-27T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a6eae5a6c5_Untitled-2-web.jpg"
keywords: []
---

# മൂന്ന് വയസ്സുകാരൻ മുഹമ്മദ്‌ നിര്യാതനായി

> **Lead Summary:** അഴീക്കോട്‌ മൂന്ന് നിരത്തിലെ മുഹമ്മദ്‌ നിര്യാതനായി. ഷുഹൈബ് റംസീന ദാമ്പതികളുടെ മകനാണ്. അസുഖബാധിതനായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

## Article Content

അഴീക്കോട്‌ മൂന്ന് നിരത്തിലെ മുഹമ്മദ്‌ നിര്യാതനായി. ഷുഹൈബ് റംസീന ദാമ്പതികളുടെ മകനാണ്. അസുഖബാധിതനായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125353/muhammed)