---
title: "ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "dyfi unit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125067/dyfi-unit"
published_at: "2023-06-26T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649912ce45b35_news-card.jpg"
keywords: []
---

# ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഡി വൈ എഫ് ഐ വേശാല മേഖലാ കമ്മറ്റിയുടെ കീഴിൽ വലിയ വെളിച്ചംപറമ്പ് യൂനിറ്റ് രൂപീകരിച്ചു. യൂനിറ്റ് രൂപീകരണ കൺവെൻഷൻ മയ്യിൽ ബ്ലോക്ക് കമ്മറ്റി അംഗം സ: ഷിബിൻ ചെറുപ്പഴശ്ശി ഉൽഘാടനം ചെയ്തു.മേഖലാ വൈസ് പ്രസിഡണ്ട് സ: കെ.പി. ബൈജേഷ് അദ്ധ്യക്ഷ്യം വഹിച്ചു. മേഖലാ കമ്മറ്റി അംഗങ്ങളായ സഖാക്കൾ എ.സുകേഷ്, കെ.പ്രീതി, വി.വി.അമൽ എന്നിവർ സംസാരിച്ചു. മേഖലാ കമ്മറ്റി അംഗം സ: കെ.അനീഷ് സ്വാഗതം പറഞ്ഞു. ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും സെക്രട്ടറി സ: കെ.വി.ദിവ്യ പ്രസിഡണ്ട് സ; ബി.മിഥുൻ എന്നിവരെയും തെരഞ്ഞെടുത്തു.

## Article Content

**ചട്ടുകപ്പാറ: **ഡി വൈ എഫ് ഐ വേശാല മേഖലാ കമ്മറ്റിയുടെ കീഴിൽ വലിയ വെളിച്ചംപറമ്പ് യൂനിറ്റ് രൂപീകരിച്ചു. യൂനിറ്റ് രൂപീകരണ കൺവെൻഷൻ മയ്യിൽ ബ്ലോക്ക് കമ്മറ്റി അംഗം സ: ഷിബിൻ ചെറുപ്പഴശ്ശി ഉൽഘാടനം ചെയ്തു.മേഖലാ വൈസ് പ്രസിഡണ്ട് സ: കെ.പി. ബൈജേഷ് അദ്ധ്യക്ഷ്യം വഹിച്ചു. മേഖലാ കമ്മറ്റി അംഗങ്ങളായ സഖാക്കൾ എ.സുകേഷ്, കെ.പ്രീതി, വി.വി.അമൽ എന്നിവർ സംസാരിച്ചു. മേഖലാ കമ്മറ്റി അംഗം സ: കെ.അനീഷ് സ്വാഗതം പറഞ്ഞു. ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും സെക്രട്ടറി സ: കെ.വി.ദിവ്യ പ്രസിഡണ്ട് സ; ബി.മിഥുൻ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125067/dyfi-unit)