---
title: "8 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ"
english_title: "arrested with liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125063/arrested-with-liquer"
published_at: "2023-06-26T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64990dc9559a7_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# 8 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാജീവൻ.പി.കെയുടെ നേതൃത്വത്തിൽ തളിപ്പറമ്പ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറ്റ്യേരി നടുവയൽ എന്ന സ്ഥലത്ത് താമസിക്കുന്ന പുതിയിടത്ത് വളപ്പിൽ ബാലൻ പി.വി എന്നയാളെ KL. 59. X .6433 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്ത് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ.കെ. കെ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ഉല്ലാസ് ജോസ് ,ശ്യാം രാജ് എന്നിവരും ഉണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ എക്സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാജീവൻ.പി.കെയുടെ നേതൃത്വത്തിൽ തളിപ്പറമ്പ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറ്റ്യേരി നടുവയൽ എന്ന സ്ഥലത്ത് താമസിക്കുന്ന പുതിയിടത്ത് വളപ്പിൽ ബാലൻ പി.വി എന്നയാളെ KL. 59. X .6433 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്ത് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ.കെ. കെ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ഉല്ലാസ് ജോസ് ,ശ്യാം രാജ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125063/arrested-with-liquer)