---
title: "കെ സുധാകരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125060/protest"
published_at: "2023-06-26T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649909093da03_news-card.jpg"
keywords: []
---

# കെ സുധാകരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ; **പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂർ MP കെ.സുധാകരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.CPI ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ സംസാരിച്ചു.CPI ലോക്കൽ കമ്മറ്റി അംഗം കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ കൃഷ്ണൻ, കെ.ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി

## Article Content

**ചട്ടുകപ്പാറ; **പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂർ MP കെ.സുധാകരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.CPI ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ സംസാരിച്ചു.CPI ലോക്കൽ കമ്മറ്റി അംഗം കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ കൃഷ്ണൻ, കെ.ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125060/protest)