---
title: "ജനറൽ വർക്കേർസ് യൂനിയൻ സി ഐ ടി യു മേഖല കമ്മറ്റി രൂപീകരിച്ചു"
english_title: "general workers citu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124948/general-workers-citu"
published_at: "2023-06-25T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498143d95f25_news-card.jpg"
keywords: []
---

# ജനറൽ വർക്കേർസ് യൂനിയൻ സി ഐ ടി യു മേഖല കമ്മറ്റി രൂപീകരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ; **ജനറൽ വർക്കേർസ് യൂനിയൻ മാണിയൂർ മേഖലാ കമ്മറ്റി രൂപീകരണ കൺവെൻഷൻ CITU ഏറിയ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയതു.പി.ദിവാകരൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ; **ജനറൽ വർക്കേർസ് യൂനിയൻ മാണിയൂർ മേഖലാ കമ്മറ്റി രൂപീകരണ കൺവെൻഷൻ CITU ഏറിയ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയതു.പി.ദിവാകരൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

കുതിരയോടൻ രാജൻ, ടി.വസന്തകുമാരി, ടി.രാജൻ എന്നിവർ സംസാരിച്ചു. 17 അംഗ മേഖലാ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ സെക്രട്ടറി - കെ.ജനാർദ്ദനൻ ജോ: സെക്രട്ടറി - ടി.രാജൻ പ്രസിഡണ്ട് -കെ.പി.ശിവദാസൻ വൈസ് പ്രസിഡണ്ട് -കെ.ചിത്രേഷ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124948/general-workers-citu)