---
title: "കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124873/car-accident"
published_at: "2023-06-25T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497d0b645c81_Untitled-2-web.jpg"
keywords: []
---

# കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **മട്ടന്നൂർ :**ചാവശ്ശേരി കാശി മുക്കിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.കോളാരി വെള്ളിലോട്ടെ അഫ്സൽ അലി ആണ് മരിച്ചത്.ഇന്നലെ അർദ്ധ രാത്രിയായിരുന്നു അപകടം. മട്ടന്നൂർ കോളാരി ശാഖ എം എസ് എഫ് ജനറൽ സെക്രട്ടറിയാണ് അഫ്സൽ അലി.

## Article Content

**മട്ടന്നൂർ :**ചാവശ്ശേരി കാശി മുക്കിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.കോളാരി വെള്ളിലോട്ടെ അഫ്സൽ അലി ആണ് മരിച്ചത്.ഇന്നലെ അർദ്ധ രാത്രിയായിരുന്നു അപകടം. മട്ടന്നൂർ കോളാരി ശാഖ എം എസ് എഫ് ജനറൽ സെക്രട്ടറിയാണ് അഫ്സൽ അലി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124873/car-accident)