---
title: "അള്ളാംകുളം യൂത്ത് ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ വൃക്ക രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "kidney disease diagnosis camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124872/kidney-disease-diagnosis-camp"
published_at: "2023-06-25T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497d01c0cfb7_news-card.jpg"
keywords: []
---

# അള്ളാംകുളം യൂത്ത് ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ വൃക്ക രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** വൃക്ക രോഗ നിർണ്ണയ കേമ്പിന്റെ ആറാം ദിനമായ ഇന്ന് തളിപ്പറമ്പ അള്ളാംകുളം യൂത്ത് ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ ജുമാഅത്ത് പള്ളി കോംബൗണ്ടിൽ വെച്ച് പരിശോധന നടത്തി. മഹൽ ഖത്തീബ് ആഷിർ ബാഖവി, ഡോക്ടർ ടി പി എം സുബൈർ എന്നിവർ സംബന്ധിച്ചു.

## Article Content

വൃക്ക രോഗ നിർണ്ണയ കേമ്പിന്റെ ആറാം ദിനമായ ഇന്ന് തളിപ്പറമ്പ അള്ളാംകുളം യൂത്ത് ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ ജുമാഅത്ത് പള്ളി കോംബൗണ്ടിൽ വെച്ച് പരിശോധന നടത്തി. മഹൽ ഖത്തീബ് ആഷിർ ബാഖവി, ഡോക്ടർ ടി പി എം സുബൈർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124872/kidney-disease-diagnosis-camp)