---
title: "പ്രതിഷേധ പ്രകടനം നടത്തി"
english_title: "Congress protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124824/congress-protest"
published_at: "2023-06-24T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64971cdc7cfd2_IMG-20230624-WA0154.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **പരിയാരം :**കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി. കുഞ്ഞിരാമൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , ഇ വിജയൻ മാസ്റ്റർ ,പി വി രാമചന്ദ്രൻ ,വി വി സി ബാലൻ ,പി എം അൽഅമീൻ ,എ ടി ജനാർദ്ദനൻ ,കെ ബി സൈമൺ, പി.വി ഗോപാലൻ, ഒ ജെ സെബാസ്റ്റ്യൻ, വി.ബി. കുബേരൻ നമ്പൂതിരി, ആബിദ് വായാട്,പ്രജിത്ത് റോഷൻ ,പ്രസന്നൻ കാവിൻചാൽ,കെ കൃഷ്ണൻ , എ വി അജയകുമാർ , സലാം പോത്തേര എന്നിവർ നേതൃത്വം നൽകി.

## Article Content

**പരിയാരം :**കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി. കുഞ്ഞിരാമൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , ഇ വിജയൻ മാസ്റ്റർ ,പി വി രാമചന്ദ്രൻ ,വി വി സി ബാലൻ ,പി എം അൽഅമീൻ ,എ ടി ജനാർദ്ദനൻ ,കെ ബി സൈമൺ, പി.വി ഗോപാലൻ, ഒ ജെ സെബാസ്റ്റ്യൻ, വി.ബി. കുബേരൻ നമ്പൂതിരി, ആബിദ് വായാട്,പ്രജിത്ത് റോഷൻ ,പ്രസന്നൻ കാവിൻചാൽ,കെ കൃഷ്ണൻ , എ വി അജയകുമാർ , സലാം പോത്തേര എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124824/congress-protest)