---
title: "പി സായൂജിനെ യുവകലാസാഹിതി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു"
english_title: "yuvakalaasahithi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124801/yuvakalaasahithi"
published_at: "2023-06-24T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649709a3567af_Untitled-2-web-Recovered.jpg"
keywords: []
---

# പി സായൂജിനെ യുവകലാസാഹിതി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ കീഴാറ്റൂരിലെ പി സായുജിനെ യുവകലാസാഹിതി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു .

## Article Content

**തളിപ്പറമ്പ്:** എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ കീഴാറ്റൂരിലെ പി സായുജിനെ യുവകലാസാഹിതി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു .

സായൂജിനെ കീഴാറ്റൂരിലെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. മണ്ഡലം സെക്രട്ടരി ഇ എ വി നമ്പൂതിരി ഉപഹാരം നല്കി. ജില്ലാ കമ്മിറ്റി അംഗം സി ലക്ഷമണൻ, ടി വി നാരായണൻ, എസ് എ ജീവാനന്ദ് മാസ്റ്റർ, പി രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124801/yuvakalaasahithi)