---
title: "യുവതിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു"
english_title: "stabbed and injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124798/stabbed-and-injured"
published_at: "2023-06-24T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649708604dd6a_Untitled-2-web-Recovered.jpg"
keywords: []
---

# യുവതിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ് പൂക്കോട് ലക്ഷംവീട് കോളനിയിലെ എൻ കെ സുമിക്കാണ് പരിക്കേറ്റത് വെട്ടേറ്റ യുവതിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ എത്തിയ യുവാവ് കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

## Article Content

കൂത്തുപറമ്പ് പൂക്കോട് ലക്ഷംവീട് കോളനിയിലെ എൻ കെ സുമിക്കാണ് പരിക്കേറ്റത് വെട്ടേറ്റ യുവതിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ എത്തിയ യുവാവ് കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124798/stabbed-and-injured)