---
title: "കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്"
english_title: "Bomb attack on CPI-M branch secretary's house in Kannur Cheruvanchery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12479/bomb-attack-on-cpi-m-branch-secretarys-house-in-kannur-cheruvanchery"
published_at: "2021-11-24T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dc2c3395da_Untitled-2 web.jpg"
keywords: []
---

# കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

> **Lead Summary:** ചെറുവാഞ്ചേരിയിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയായ കുറ്റ്യൻ അമലിന്‍റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്.

## Article Content

ചെറുവാഞ്ചേരിയിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയായ കുറ്റ്യൻ അമലിന്‍റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ബോംബ് ആക്രമണം. സ്ഫോടനത്തിൽ വീടിൻ്റെ ജനൽചില്ലുകൾ തകർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12479/bomb-attack-on-cpi-m-branch-secretarys-house-in-kannur-cheruvanchery)